LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Candidate list

web desk 4 years ago
Assembly Election 2021

തല കീഴായി കെട്ടിത്തുക്കിയാലും ഞാനെന്‍റെ രാജ്യത്തെ ഒറ്റുകൊടുക്കില്ല - ബിജെപി സ്ഥാനാര്‍ഥിത്വം തള്ളിയ മണിക്കുട്ടന്‍

മണിക്കുട്ടന്‍റെ സമ്മതമില്ലാതെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ പേര് ഉള്‍പ്പെടുത്തിയതെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് മണിക്കുട്ടന്‍റെ പ്രതികരണം. പണിയ ആദിവാസി സമുഹത്തില്‍പ്പെട്ടയാളാണ് മണിക്കുട്ടന്‍.

More
More
Web Desk 4 years ago
Keralam

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക: സുരേന്ദ്രന്‍ രണ്ടിടത്ത് ശോഭയ്ക്ക് സീറ്റില്ല

ബിജെപി സ്ഥാനാര്‍ഥി പട്ടിക ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് വൈകീട്ടോടെ പുറത്തിറക്കിയത്. ആകെ 115 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പാര്‍ട്ടിയുടെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

More
More
Web Desk 4 years ago
Keralam

കോണ്‍ഗ്രസ് 86 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; 6 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പിന്നീട്

86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നിലവില്‍ പാര്‍ലമെന്‍റ് അംഗമായ കെ. മുരളീധരന്‍ എന്നിവര്‍ മത്സരമുറപ്പിച്ചു. കോണ്‍ഗ്രസ് ആകെ മത്സരിക്കുന്ന 92 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള 6 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും

More
More
Web Desk 4 years ago
Keralam

കോണ്‍ഗ്രസ്-ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും

എഐസിസിയുമായി ചര്‍ച്ച ചെയ്ത ശേഷം ഒറ്റഘട്ടമായി തന്നെയായായിരിക്കും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. എംപിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചും നാളെ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 4 years ago
Assembly Election 2021

പത്മജയും സിദ്ധിക്കും പ്രകാശും അനിലും കുഴല്‍നാടനും അന്തിമ സ്ഥാനാര്‍ഥി പട്ടികയില്‍

ഗ്രൂപ്പ് കടുംപിടുത്തങ്ങള്‍ അവസാനിപ്പിച്ചു ജയം മാത്രം മുന്നില്‍കണ്ടു പ്രവര്‍ത്തിക്കാനാണ് മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണി കേരളാ നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More